World News ചൊവ്വയില്‍ ജോലിക്ക് ആളെ വേണം ചൊവ്വയില്‍ ജോലിക്ക് പോകാന്‍ താല്പര്യം ഉണ്ടോ ? എങ്കില്‍ തയ്യരായികൊള്ളൂ ,ചൊവ്വയിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്ന പരസ്യം എത്തി കഴിഞ്ഞു .