social media
പുതിയ 'ജനപ്രിയ' മാറ്റങ്ങളുമായി ഫെയ്സ് ബുക"
ഫെയ്സ് ബുക്കിന്റ ചാറ്റിംഗ് സേവനമായ മെസഞ്ചറില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ മാറ്റങ്ങള്‍. സ്വന്തം ഫെയ്സ് ബുക്ക് സുഹൃത്തുകളുടെ ജന്മദിനം ഓര്‍മ്മിപ്പിക്കുന്ന ഫീച്ചര്‍ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചാറ്റ് വിന്‍ഡോയ്ക്ക് പുറമെയുള്ള ഹോം ടാബിലാണ് ജന്മദിനത്തെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വരിക