World News
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ന"
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അക്ഷാർധം അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ. ന്യൂ ജേഴ്സിയിൽ റോബിൻസ് വില്ലയിലാണ് 162 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 ന് ഭക്തർക്ക് തുറന്നു നൽകും.