World News
ആൻഡ്രോയിഡ് നെയ്യപ്പം ആകുമോ ?
ആൻഡ്രോയ്ഡിന്റെ പുതിയ വേർഷന്‍ ഒരു പേര് വേണംമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം . എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന് സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .