India
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ ഫോണിന്റെ വില കേട്ടാല്‍ തലചുറ്റും
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ അതിനു ഒരു ഉത്തരമേയുള്ളൂ. മുകേഷ് അംബാനി. അംബാനിയെ പോലെ തന്നെ ബിസ്സിനെസ്സ് രംഗത്ത് ശോഭിച്ച വ്യക്തിത്തം ആണ് ഭാര്യ നിത അംബാനിയും.