India
ഇനിയൊരു കുഞ്ഞും അക്രമിക്കപെടരുത്; നിവിന്‍ പോളിയും ജൂഡ് ആന്റണിയും കൈകോര്‍ത്ത വീഡിയോ കാണാം
മുന്‍പ് ഒന്നും ഇല്ലാത്ത അത്രയുമധികം കൊച്ചു കുഞ്ഞുങ്ങള്‍ ചൂഷണത്തിന് ഇരയാകുകയാണ് .ഏതൊരു അച്ഛന്റെയും അമ്മയുടെയും ഉറക്കം കെടുത്തുന്ന വാര്‍ത്തകള്‍ ആണ് ഇന്ന് ദിനംപ്രതി കേള്‍ക്കുന്നത് .