Malayalam നയന്‍താരയുടെ നിഗൂഢതകൾ നിറഞ്ഞ "നിഴൽ"; ട്രെയ്ലർ പുറത്തിറങ്ങി ഒരിടവേളക്കു ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലും ; ആദ്യമായി കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്ന 'നിഴല്‍