World
വിമാനത്തില്‍ സൗജന്യ മദ്യം ഇനി കിട്ടിയെന്നു വരില്ല!; ചെലവ് കുറയ്ക്കാന്‍ സൗജന്യ മദ്യം ഒഴിവാക്കാന്‍ ആലോചന
വിമാനത്തിലെ സൌജന്യ മദ്യസമ്പ്രദായം നിർത്താൻ വിമാനക്കമ്പനികൾ പദ്ധതിയിടുന്നു.വിമാന കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ ആണ് യാത്രകളില്‍ സൗജന്യ മദ്യം ഒഴിവാക്കാന്‍ ആലോചിക്കുന്നത് .