Kerala News
ഓണത്തിന് പ്ലാസ്റ്റിക് പാത്രങ്ങളില്‍ പായസം വേണ്ട
ഇക്കുറി ഓണത്തിന് കടകളില്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുപായസം വിറ്റാല്‍ വിവരമറിയും.ഭക്ഷ്യസുരക്ഷാ വിഭാഗം ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയുള്‍പ്പടെയുള്ള ശക്തമായ നപടിയെടുക്കുമെന്നാണ് അറിയുന്നത് .