India
എന്താണ് ഈ നോ ഷേവ് നവംബര്‍?; താടിവളര്‍ത്തുന്ന ആണുങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം അറിയണോ?
കുറച്ചു നാള് ആയി കുറച്ചു താടിക്കാര്‍ ഇറങ്ങിയിട്ട്.വാട്ട്സാപ്പിലും ഫേസ്ബുക്കിലും താടിവെച്ച പുരുഷന്മാരാണു താരം. കൂടെ ഒരു സ്റ്റാറ്റസും ഉണ്ടാകും നോ ഷേവ് നവംബര്‍ എന്ന്. പക്ഷേ എന്താണ് ഇതു യഥാര്‍ത്ഥത്തിലുള്ള സംഭവം എന്ന് ആര്‍ക്കും അറിയില്ല.എന്താണ് ഈ 'നോ ഷേവ് നവംബര്‍'?