Gadgets
നോക്കിയ 3310 ഇന്ത്യയിലെത്തി; കളര്പാമ്പും ക്യാമറയും ഈടുനില്‍ക്കുന്ന ബാറ്ററിയും; വില അറിയേണ്ടേ
നോക്കിയ 3310, ഈ പേര് മിക്കവര്‍ക്കും ഒരു നൊസ്റ്റാള്‍ജിയയാണ്. മൊബൈല്‍ വിപ്ലവം ആരംഭിച്ച കാലത്ത് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപെട്ട മോഡല്‍ ആയിരുന്നു നോക്കിയ 3310. കാലക്രമേണ വിപണിയില്‍ പുത്തന്‍ മോഡലുകളുടെ കുത്തൊഴുക്കില്‍ നോക്കിയ 3310 പിന്തള്ള പെട്ട് എങ്കിലും 3310നോടുള്ള സ്നേഹം കൊണ്ട് മിക്കവാറും ഈ മോഡല്‍