World News നമ്മുടെ നെയ്യപ്പം ഔട്ട് ;ആന്‍ഡ്രോയിഡ് എന്‍ ‘നൂഗാ’ എന്നറിയപ്പെടും മലയാളികളുടെ നെയ്യപ്പത്തെ പിന്തള്ളി ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന്റെ പേര് ഗൂഗിള്‍ പ്രഖ്യാപ്പിച്ചു. എന്താണെന്നോ പേര് ,നൂഗാ(Nought).