Kerala News
ലോകമെമ്പാടുമായി 16,25,563 പ്രവാസി മലയാളികള്‍ :കൂ
പ്രവാസികാര്യ വകുപ്പ് നടത്തിയ സര്‍വേയുടെ കണക്കുകള്‍ പുറത്തുവന്നു. ലോകമെമ്പാടുമായി 16,25,563 പ്രവാസി മലയാളികളുണ്ടെന്ന് പ്രവാസികാര്യ വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതായി മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.എന്നാല്‍ ഇതില്കൂടുതല് മലയാളികളുണ്ടെന്നാണ് പല സംഘടനകളും അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 50 ലക്ഷം