oam prakah mathur, lok sabha, vegetarian food
കേരള ലോക്ഭവൻ ഇനി വെജിറ്റേറിയൻ, ജീവനക്കാരും നോൺവെജ് ഉപയോഗിക്കരുത്: നിർദേശവുമായി ഓം പ്രകാശ് മാഥുർ
തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. നിയുക്ത ഗവർണർ ഓം പ്രകാശ് മാഥുറാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്