International
ഇതാണ് ഒബാമയുടെ പുതിയ വസതി
യു. എസിലെ പ്രഥമ പൗരനായി ട്രംപ് സ്ഥാനമേറ്റപ്പോള്‍ എല്ലാവര്ക്കും അറിയേണ്ടത് ഇനി ഒബാമയും കുടുംബവും എങ്ങോട്ട് പോകുമെന്നായിരുന്നു .എങ്കില്‍ കേട്ടോളൂ ഒബാമ വൈറ്റ് ഹൗസിന് സമീപം തന്നെയുണ്ട് .അതെ വാഷിങ്ടണ്‍ നഗരത്തിന് തൊട്ടുള്ള വാടക വീട്ടിലേക്കാണ് ഒബാമ താമസം മാറുന്നത്.