Obituary

Obituary

നെല്‍സണ്‍ മണ്ടേല : ഹൃദയത്തില്‍ കയ്യൊപ്പിŏ

നെല്‍സണ്‍ മണ്ടേല എന്ന പേര് കേള്‍ക്കുമ്പോള്‍ കേവലം ഒരു മുന്‍ രാഷ്ട്രപതി മാത്രമല്ല ആഫ്രിക്കന്‍ ജനതയുടെ മനസ്സില്‍. അധസ്ഥിത വര്‍ഗ്ഗത്തിന്‍റെ വിമോചനത്തിനു വേണ്ടി പോരാടി നീണ്ട 27 വര്‍ഷങ്ങള്‍ ജയില്‍ വാസം അനുഭവിച്ച് ലോക മനസാക്ഷിയിന്മേല്‍ സാന്ത്വനത്തിന്‍റെയും ആര്‍ദ്രതയുടെയും കയ്യൊപ്പ് ചാര്‍ത്തിയ ധീരനായ പോരാള

Obituary

Obituary: തോമസ്‌ ജോര്‍ജ്ജ്

സിംഗപ്പൂര്‍: ചെങ്ങന്നൂര്‍ ളാക്കാശ്ശേരി, മണലില്‍ വീട്ടില്‍ തോമസ്‌ ജോര്‍ജ്ജ്(94 വയസ്സ്) 6-11-2013 ബുധനാഴ്ച രാവിലെ സിംഗപ്പൂരില്‍ നിര്യാതനായി. ശവസംസ്കാരം 8-ാ തീയതി വെള്ളിയാഴ്ച സിംഗപ്പൂര്‍ സെന്‍റ്.തോമസ്‌ ഓര്‍ത്തഡോക്സ്‌ കത്തീഡ്രലില്‍.

Obituary

ഓർമ്മകളിലെ രാഘവൻ മാസ്റ്റർ

മലയാള സംഗീതലോകത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് പ്രസിദ്ധ സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.60ല്‍പ്പരം ചിത്രങ്ങളില്‍നിന്നായി നാന്നൂറിലെറെ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.നീലക്കുയില്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ മലയാളികള്‍ എന്നും ഹൃദയത്തിലെറ്റി നടക്കുന്ന ന

Obituary

നടി സുകുമാരി അന്തരിച്ചു

പൊള്ളലേറ്റ്‌ ചികിത്സയില്‍ ആയിരുന്ന പ്രശസ്ത നടി സുകുമാരി അന്തരിച്ചു.74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്ഷേത്ര ദര്‍ശ്ശനത്തിനിടെ വിളക്കില്‍ നിന്നു പൊള്ളലേറ്റ ഇവര്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

Obituary

സിംഗപ്പൂരില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചœ

സിംഗപ്പൂരില്‍ ഡിസൈന്‍ എഞ്ചിനീയര്‍ ആയ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, തലശ്ശേരി സ്വദേശി രതീഷ്‌.കെ.വി. (30) ആണ് ആത്മഹത്യ ചെയ്തത്.