Gadgets സ്നാപ് ചാറ്റിന്റെ ‘ സണ്‍ഗ്ലാസ്’വരുന്നു; ഇനിയെല്ലാം റെക്കോര്‍ഡ് ചെയ്യാം കാണുന്നതെല്ലാം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്യാന്‍കഴിയുന്ന സണ്‍ഗ്ലാസുമായി സ്നാപ് ചാറ്റ് വരുന്നു.സ്പെക്റ്റകള്‍സ് ‘എന്ന പേരിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.