Energy
ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി
ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തി ഗള്‍ഫ് രാജ്യമായ ബഹ്റൈന്‍. ഏകദേശം 80 ബില്ല്യണ്‍ ബാരല്‍ എണ്ണയുടെ ഉറവിടമാണ് കണ്ടെത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരമാണ് ഇതെന്ന് എണ്ണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അറിയിച്ചു.ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ബഹ്റൈ