Arts & Culture സുന്ദരിയേ വാ...വെണ്ണിലവേ വാ... 13 വർഷത്തിനിപ്പുറവും ഈ പാട്ട് സൃഷ്ടിച്ച ഓളവും ലഹരിയും ആഘോഷവും..2006ൽ ഇറങ്ങിയ അന്ന് തൊട്ട് ഇന്ന് വരെ ഇത്രമേൽ മലയാളി ആഘോഷിച്ച മറ്റൊരു ആൽബം ഉണ്ടായിട്ടില്ലെന്ന് തന്നെ