Wildlife
50 വർഷത്തിനിടെ 600 ഓളം പട്ടികള്‍ അത്മഹത്യ ചെയ്തു പാലം; നിഗൂഡതകള്‍ ശേഷിപ്പിക്കുന്ന ഓവർട്ടോൺ പാലം
ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും മനുഷ്യന് വിവരിക്കാന്‍ സാധിക്കാത്ത പലതും ഭൂമിയില്‍ ശേഷിക്കുന്നുണ്ടോ ? ചിലതിനൊക്കെ ഉണ്ടെന്നു തന്നെ ഉത്തരം നല്‍കാം. 1895 ൽ നിർമിക്കപ്പെട്ട ഓവർട്ടോൺ പാലം ഇത്തരത്തില്‍ ഒന്നാണ്.