World
ഒരൊറ്റ ക്ലിക്ക് കൊണ്ട് ജീവിതം മാറിമറിഞ്ഞു; നീലക്കണ്ണുള്ള ഈ പാക് ചായക്കടക്കാരന് ഇനി സൂപ്പര്‍ മോഡല്‍
ഒരൊറ്റ നിമിഷം മതി ചിലപ്പോള്‍ ഒരാളുടെ ജീവിതം മാറിമറിയാന്‍ എന്ന് പറയാറുണ്ട് .അത് സത്യമാണെന്ന് ബോധ്യമാകും ഈ പാകിസ്താന്കാരന് 'ചായ വാല'യുടെ കഥ കേട്ടാല്‍ .