Malayalam
ഐഫോണിലും സൂപ്പര്‍കാറുകളിലുമുള്ള അറിവ് താങ്കള്‍ക്ക് സിനിമയിലുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മൂന്നു ചിത്രങ്ങളും ഇങ്ങനെയാവില്ലായിരുന്നു; മമ്മൂട്ടിക്കൊരു തുറന്ന കത്ത്
തുടര്‍ച്ചയായി മമ്മൂട്ടി ചിത്രങ്ങള്‍ പരാജയപ്പെടുന്നതില്‍ മമ്മൂട്ടി ആരാധ്കര്‍ തീര്‍ത്തും നിരാശയിലാണ്. അതിനിടയില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പരോളും നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ നടന് മമ്മൂട്ടിക്കുള്ള തുറന്ന കത്ത് പ്രസിദ്ധീകരി ച്ചിരിക്കുകയാണ് മൂവി സ്ട്രീറ്റ് സിനിമ