Religious
സിംഗപ്പൂരിലെ വിവിധ മലയാളി ക്രിസ്ത്യന്‍ Ő
സിംഗപ്പൂരിലെ ഈ വര്‍ഷത്തെ വിശുദ്ധവാരശുശ്രൂഷകള് വിവിധ മലയാളി ക്രിസ്ത്യന്‍ ദൈവാലയങ്ങളില്‍ വച്ച് നടത്തപ്പെടുന്നു .ഓശാന മുതല്‍ ഉയര്‍പ്പ് വരെയുള്ള പ്രത്യേക ശുശ്രൂഷകള്‍ക്ക് ഇടവക വികാരിമാരും ,കേരളത്തില്‍ നിന്നുള്ള സഭകളുടെ ബിഷപ്പുമാരും നേതൃത്വം നല്കുന്നു .പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വര്‍ഷം അനുസരിച്