People

ഡോ.ഓമന ഗംഗാധരന്‍റെ 'അരയാലിന്‍റെ ഇലകള്‍' മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്

Literature

ഡോ.ഓമന ഗംഗാധരന്‍റെ 'അരയാലിന്‍റെ ഇലകള്‍' മലയാള സാഹിത്യ ലോകത്തിനു മുതല്‍ക്കൂട്ട്

ലണ്ടന്‍: ആയിരം ശിവരാത്രികള്‍,ആരും അല്ലാത്ത ഒരാള്‍, ഇലപൊഴിയും കാലം തുടങ്ങി മികവുറ്റ ഇരുപതോളം നോവലുകലുകളും, നിരവധി ചെറുകഥകളും, ഏതാനും കവിതകളും മലയാള ഭാഷക്ക് തന്

ജീവിതം പഠിക്കാന്‍ കൊച്ചിയിലെത്തിയ ഗുജറാത്തിലെ രത്‌ന വ്യാപാരിയുടെ മകന്‍ കേരളത്തില്‍ നിന്നും പഠിച്ചത്

India

ജീവിതം പഠിക്കാന്‍ കൊച്ചിയിലെത്തിയ ഗുജറാത്തിലെ രത്‌ന വ്യാപാരിയുടെ മകന്‍ കേരളത്തില്‍ നിന്നും പഠിച്ചത്

ജീവിതം പഠിക്കാന്‍ അങ്ങ് അമേരിക്കയില്‍ നിന്നും നമ്മുടെ കൊച്ചു കേരളത്തിലെത്തിയ ന്യൂ ജെനരേഷന്‍ പിള്ളേരുടെ കഥ പറഞ്ഞ ദുല്‍ക്കര്‍ സല്‍മാന്റെ ചിത്രം എ ബി സി ഡി ഓര്‍മ്മയുണ്ടോ ? അത്രക്കൊന്നും അല്ലങ്കിലും ജീവിതം പഠിക്കാന്‍ ഗുജറാത്തിലെ സൂറത്തില്‍നിന്ന് കൊച്ചിയിലേത്തിയ രത്‌നവ്യാപാരിയുടെ മകന്റെ അനുഭവം ഈ ചിത്രത്ത

People

സമൂഹത്തില്‍ നന്‍മയുടെ ഉറവകള്‍ വറ്റിയിട്

അത് അങ്ങനയാണ് അനാഥത്വത്തിന്‍റെ കയ്പു നീര്‍ ഒരിക്കല്‍ കുടിച്ചാല്‍ പിന്നെ മറ്റൊരാളെയും ആ ഒഴിവാക്കപ്പെടലുകളുടെ ലോകത്തേക്ക് തള്ളി വിടാന്‍ ആവില്ല. അതുകൊണ്ടാണല്ലോ അനാഥത്വത്തിന്‍റെലോകത്ത് ജനിച്ച അജിത കുമാരി ഉറ്റവര്‍ ഉപേക്ഷിച്ച ഭാസ്കരന് തുണയായത്. കതകുപോലും ഇല്ലാത്ത അജിതയുടെ കുടിലില്‍ ഇപ്പോള്‍ ഭാസ്കരന്‍ അനാഥ

People

പന്ത്രണ്ട് രൂപ, ഒരു ജീവിതം...

പന്ത്രണ്ട് രൂപയ്ക്ക് കോടികള്‍ക്ക് മേലെ വിലയുണ്ട് എന്ന് ഒരു ചെറിയ കോടീശ്വരന് തോന്നിയാല്‍. അല്ലെങ്കില്‍ എപ്പോഴാണ് ആ വില ഉണ്ടാവുക എന്ന് പരീഷിച്ച് അറിയുക. ആ പൊന്നും വിലയെ ചില്ലിട്ടു സൂക്ഷിക്കുക....

People

സ്വപ്‌നങ്ങള്‍ ബാക്കി വെച്ച് അമീറിന്റെ കœ

ജീവിതം ജീവിച്ചു കൊതിതീരാതെ അമീറിന്റെ കുട്ടി ആരാധകന്‍ വിടവാങ്ങി . ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടികളില്‍ ഒരാളായിരുന്നു പതിനാലുകാരന്‍ നിഹാല് ബിട്‌ലയാണ് ഇന്ന് മരിച്ചത് ‍.

People

വ്യത്യസ്തനാം ഹല്‍ധാര്‍ നാഗ്

മൂന്നാം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസമുള്ള, നിര്‍ധന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന, ഇത് വരെ ചെരുപ്പ് പോലും ഉപയോഗിച്ചിട്ടില്ലാത്ത ഒരാള്‍ പത്മ പുരസ്കാര വേദിയില്‍, ഒരുപക്ഷെ ഇന്നത്തെ കാലത്ത് അപ്രാപ്യമായൊരു നേട്ടം കൈവരിക്കാന്‍ ശ്രീ ഹല്‍ധാര്‍ നാഗിന് കഴിഞ്ഞത് ലോക പരിജ്ഞാനം ഒന്ന് കൊണ്ട് മാത്രമാകാം. സാഹിത്

People

വൈകല്യമുള്ള കുഞ്ഞിനോടും ട്രോള്‍ ക്രൂരത.....

സമൂഹമാധ്യമങ്ങളിലെ ട്രോള്‍ ക്രൂരതകള്‍ പലപ്പോഴും അതിരുവിടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ട്രോള്‍കള്‍ ക്രൂരത കാട്ടിയതു ഒരു കുഞ്ഞിനോടായിരുന്നു...ഒടുവില്‍ കുഞ്ഞിന്‍റെ അമ്മയുടെ കണ്ണുനീരിന് മുന്നില്‍ സമൂഹമാധ്യമം മാപ്പുപറഞ്ഞു തലയൂരി.

People

കണ്ണേ മടങ്ങുക....

മാലിന്യക്കൂമ്പാരത്തിനരികെ നായ്ക്കളോട് മല്ലിട്ട് ചീഞ്ഞളിഞ്ഞ ഭക്ഷണം വാരിത്തിന്നുന്ന ഒരു രണ്ടര വയസുകാരന്‍. സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് ചെകുത്താന്‍ എന്ന് മുദ്രകുത്തി ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനു ഒടുവില്‍ സഹയവുമായി എത്തിയത് ഒരു ഡാനിഷ് വനിത.

People

'Ever Since I Met You' Valentine Memories

ഈ വാലന്റൈന്‍സ് ഡേയില്‍, കാണാന്‍ മറന്ന കണ്ണുകള്‍ക്കും, കേള്‍ക്കാന്‍ മറന്ന കാതുകള്‍ക്കും, പറയാന്‍ മറന്ന ആ മൂന്ന് വാക്കുകള്‍ക്കുമായി സിംഗപ്പൂരിലെ ഒരു കൂട്ടം സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയ വീഡിയോ കാണാം.