People

People

മലയാളി അദ്ധ്യാപകന് സിംഗപ്പൂരിന്‍റെ ആദരം

സിംഗപ്പൂരിലെ മലയാളിയായ അദ്ധ്യാപകന്‍ ശ്രീ.അബ്ദുള്ള(എം.എം ഡോള) യെ കുറിച്ചു സിംഗപ്പൂര്‍ വിദ്യാഭ്യാസവകുപ്പ് വീഡിയോ പുറത്തിറക്കി. അദ്ദേഹവും വിദ്യാര്‍ഥികളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ വീഡിയോ SG50 ആഘോഷത്തോടനുബന്ധിച്ച് ആണ് പുറത്തിറങ്ങിയത്.