World News
ലെതെര്‍ ഉത്പന്നങ്ങളെ സ്നേഹിക്കും മുന്‍പ് ഈ വീഡിയോ ഒന്ന് കാണൂ
ലെതെര്‍ ഉത്പന്നങ്ങള്‍ക്കു ഫാഷന്‍ ലോകത്ത് ആരാധകര്‍ ഏറെയാണ് .ലെതെര്‍ കൊണ്ടുള്ള ചെരുപ്പും ,ബെല്‍ട്ടും ,ബാഗും എല്ലാം എക്കാലത്തും ഫാഷന്‍ പ്രേമികളുടെ ഇഷ്ടവസ്തു ആണ്.പക്ഷെ ആ അലങ്കാരത്തിനു പിന്നിലുള്ള ക്രൂരതയെ കുറിച്ചു എപ്പോഴെങ്കിലും നമ്മള് ചിന്തിച്ചിട്ടുണ്ടോ ?