World
ബാഗും പഴ്സും നിര്‍മിക്കാന്‍ ജീവനോടെ മുതലകളുടെ തോലുരിച്ചെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; പെറ്റ പുറത്തുവിട്ട ഞെട്ടിക്കുന്ന വീഡിയോ
ഏറ്റവും പുതിയ ഫാഷന്‍ എന്താണോ അത് ഉപയോഗിക്കാന്‍ ആണ് എല്ലാവര്ക്കും ഇഷ്ടം .അങ്ങനെ നമ്മള് സന്തോഷിച്ചു ഉപയോഗിക്കുന്ന പഴ്സും ബാഗും എല്ലാം നിര്‍മ്മിക്കുന്നത് കുറച്ചു മിണ്ടാപ്രാണികളുടെ ജീവനെടുത്തു ആണെന്ന് അറിയാറുണ്ടോ നിങ്ങള്‍ ?