Bangalore News
പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ബംഗളൂരുവില്‍ 500 രൂപ പിഴ
പ്ലാസ്റ്റിക് വസ്തുക്കള്‍ നഗരത്തില്‍ കുന്നുകൂടുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത് . ഇതിനെ തുടര്‍ന്നാണ് പിഴയോടുകൂടിയ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.