Pollution ചൈനയ്ക്ക് ശുദ്ധവായു വില്ക്കാന് കനേഡിയ ബോട്ടില്‍ഡ് എറിന് (ശുദ്ധവായു) ചൈനയില്‍ വന്‍ ഡിമാന്‍ഡ്. കാനഡയില്‍ നിന്നുമുള്ള സ്റ്റാര്‍ട്ട് അപ് കമ്പനിയുടെ വൈറ്റാലിറ്റി എയര്‍ എന്ന പ്രൊഡക്റ്റിന് ആണ് ചൈനയില്‍ വന്‍ പ്രചാരം ലഭിക്കുന്നത്.