Movies
ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ നടിക്ക് 14 കിലോ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ലെഹങ്ക
തെലുങ്ക് നടി പ്രാഗ്യ ജെയ്സ്വാളിന്റെ പുതിയ ചിത്രമായ ഓം നമോ വെങ്കടേശയയുടെ ഫസ്റ്റ് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കാര്യം മറ്റൊന്നുമല്ല, സ്വര്‍ണം കൊണ്ടുള്ള വസ്ത്രമണിഞ്ഞാണ് പ്രാഗ്യ പോസ്റ്ററിലെത്തിയിരിക്കുന്നത്.