India
രാഷ്ട്രപതിക്ക് ശമ്പളവര്‍ധനവ്; ഒന്നര ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമാക്കുന്നു
ഇന്ത്യന്‍ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിക്കുന്നു. പ്രതിമാസ ശമ്പളം ഒന്നര ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായാണ് വര്‍ദ്ധിപ്പിക്കുന്നത്