Movies
ആ വാര്‍ത്ത സത്യമായി; പ്രണവ് മോഹന്‍ലാല്‍ വരുന്നു ,ജിത്തു ജോസഫിന്റെ ചിത്രത്തിലൂടെ
മലയാളില്‍ കാലങ്ങളായി കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന വാര്‍ത്ത ഇതാ സത്യമായിരിക്കുന്നു
Movies
മലയാളില്‍ കാലങ്ങളായി കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന വാര്‍ത്ത ഇതാ സത്യമായിരിക്കുന്നു
Movies
പ്രണവ് എന്നു സിനിമയിലേക്ക്? സിനിമാ ലോകം ഏറ്റവും അധികം ചോദിച്ച ചോദ്യങ്ങളില്‍ ഒന്നാകും ഇത്. നടനവിസ്മയ൦ മോഹന്‍ലാലിന്റെ പുത്രന്റെ സിനിമാപ്രവേശം അത്ര അധികം ചര്‍ച്ച ചെയ്ത വാര്‍ത്തയാണ്.എന്നാല്‍ ഇതാ അഭ്യൂഹങ്ങള്‍ക്ക് വിരാമം . പ്രണവ് സിനിമയിലേക്ക് വരുന്നു.