India
നോര്‍ക്ക രജിസ്ട്രേഷന് ഓണ്‍ലൈനാക്കുന്നു; പ്രവാസി പെന്ഷന് 5000 രൂപയാക്കും
നോര്‍ക്ക അംഗത്വവും ക്ഷേമ നിധി അപേക്ഷയും ഓണ്‍ലൈനാക്കുന്നു .കൂടാതെ പ്രവാസികൾക്ക് 5000 രൂപ പെൻഷൻ അനുവദിക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ തലത്തിൽ ധാരണയായി.ഇതുമായി ബന്ധപ്പെട്ട് നോർക്ക നല്കിയ നിർദ്ദേശം പ്രവാസികാര്യ നിയമസഭാസമിതി അംഗീകരിക്കുകയും ചെയ്തു