Good Reads സൗദി കാലാവസ്ഥാമാറ്റം: വിമാന സര്‍വീസുകളെ ബാധിച്ചു ജിദ്ദ: സൗദിയിൽ പലസ്ഥലങ്ങളിലും ശക്തമായ മഴ. ജിദ്ദയിൽ വിമാന സർവീസുകളെയും ബാധിച്ചു. ജിദ്ദയിലും തബൂക്കിലുമാണ് കൂടുതൽ ശക്തമായ മഴ പെയ്തത്