Pravasi worldwide

ഗൾഫ് പ്രവാസികൾക്ക് ഇരുട്ടടിയായി  വിമാനക്കന്പിനികളുടെ ആകാശക്കൊള്ള

Pravasi worldwide

ഗൾഫ് പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനക്കന്പിനികളുടെ ആകാശക്കൊള്ള

വിമാനകമ്പനികളുടെ ആകാശക്കൊള്ളയിൽ പ്രവാസികൾ വിയർക്കുന്നു. വേനലവധി കഴിഞ്ഞു പ്രവാസികൾ തിരിച്ചു പോകാൻ തുടങ്ങിയതോടെ കന്പിനികൾ ടിക്കറ്റ്

സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ  സ്വാതന്ത്ര്യദിനാഘോഷം

City News

സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സ്വാതന്ത്ര്യദിനാഘോഷം

സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷപരിപാടികളിൽ നിന്നുമുള്ള ദൃശ്യങ്ങൾ Photos : Mengaji Anuj Priya, Dhaval Mehta, Sanjeev Sharma

വിമാനം വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം

Pravasi worldwide

വിമാനം വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം

യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപവരെയും നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.

Pravasi worldwide

ഗള്‍ഫ് രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വാര്‍ത്ത

ഗള്‍ഫ് രാജ്യങ്ങളില്ല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്ള്‍ക്ക് വായനക്കാര്ര്‍ കൂടുന്നതായി സര്‍വ്വേഫലം. ഇക്കാര്യത്തില്ല്‍ ഏറ്റവും മുന്നിലുള്ളത് ഖത്തറാണ്.

Pravasi worldwide

ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ ഇ-വിസ സൗകര

ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ മലേഷ്യ സന്ദര്‍ശിക്കാന്‍ കൂടുതല്‍ എളുപ്പമാകും . മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ-വിസ സൗകര്യം ഉപയോഗപ്പെടുത്താനുള്ള അംഗീകാരം മലേഷ്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചു .ഏപ്രില്‍ 15 മുതല്‍ ഈ സൗകര്യം ലഭ്യമായി .അപേക്ഷിച്ച് 24 മുതല്‍ 28 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കും .27

Pravasi worldwide

കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് 2999 രൂ&#

കേരളത്തിലെ വിനോദയാത്രക്കാരുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തായ് എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചു .കൊച്ചിയില്‍ നിന്ന് തായ് ലാന്‍ഡിലേക്കുള്ള നേരിട്ടുള്ള വിമാനസര്‍വീസിനായി സിയാല്‍ വളരെ നാളുകളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു .കൊച്ചിയില

Pravasi worldwide

പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം കല്‍

പ്രശസ്ത തെന്നിന്ത്യന്‍ ചലചിത്ര താരം കല്‍പന(51) അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണു മരണ കാരണമെന്നാണു ആശുപത്രി അധികൃതര്‍ അറിയിച്ചത്‌.