Pravasi worldwide

Pravasi worldwide

എസ്.ബി.ടി. പ്രവാസി വിദേശനാണ്യ നിക്ഷേപ പലിശ

സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പരിഷ്കരിച്ച പലിശനിരക്കുകള്‍ നിലവില്‍ വരും.

Pravasi worldwide

പ്രവാസി എക്സ്പ്രസ് 2014 എഡിറ്റോറിയല്‍ അവാര്&#

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് 2014 മികച്ച സംഭാവനകള്‍ക്ക്, എഡിറ്റോറിയല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയിലാണ് അവാര്‍ഡ്‌ദാനം നടന്നത്.

Pravasi worldwide

പ്രവാസി എക്സ്പ്രസ് യൂത്ത് ഐകോണ്‍ അവാര്‍ഡ

പ്രവാസി എക്സ്പ്രസ് 2014 യൂത്ത് ഐകോണ്‍ അവാര്‍ഡ്‌ പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടി പ്രിയാമണിക്ക് സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ രണ്ടാം വാര്‍ഷികാഘോഷപരിപാടിയിലാണ് അവാര്‍ഡ്‌ദാനം നടന്നത്.

Pravasi worldwide

പ്രവാസി എക്സ്പ്രസ് സാഹിത്യ പുരസ്കാരം ശ്ര

പ്രവാസി എക്സ്പ്രസ് 2014 സാഹിത്യ പുരസ്കാരം സിംഗപ്പൂരിലെ പ്രശസ്ത കവി ശ്രീ.എം.കെ ഭാസിക്ക് സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ ആഘോഷ പരിപാടിയിലാണ് അവാര്‍ഡ്‌ദാനം ചെയ്തത്.

Pravasi worldwide

40 വര്‍ഷത്തെ സേവനം , മലേഷ്യ എയര്‍ലൈന്‍സില്‍

40 വര്‍ഷത്തെ സേവനം പ്രമാണിച്ച് മലേഷ്യ എയര്‍ലൈന്‍സ്‌ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു .കൊച്ചിയില്‍ നിന്ന് ഏഷ്യ ,ഓസ്ട്രേലിയ ,ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ആകര്‍ഷണീയമായ പാക്കേജുകള്‍ നല്‍കുന്നത് .സിംഗപ്പൂരിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിനു വെറും 17,857 രൂപ മാത്രമാണ്

Pravasi worldwide

ലയണ്‍ എയര്‍ സൈറ്റില്‍ കൊച്ചിയെ ചേര്‍ത്തു

കൊച്ചിയിലേക്ക് ആവശ്യത്തിന് യാത്രക്കാരില്ലാതെ നട്ടംതിരിയുന്ന മലിന്‍ഡോ എയര്‍ മത്സരരംഗത്തേക്ക് ശക്തമായി തിരിച്ചുവരുന്നു.സര്‍വീസ് നിര്‍ത്തുമെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയായി ദിവസേനെ ഒന്നര മണിക്കൂര്‍ ഇടവേളയില്‍ കൊച്ചിയിലേക്ക് രണ്ടു സര്‍വീസുകള്‍ നടത്തിക്കൊണ്ടാണ് മലിന്‍ഡോ എയര്‍ മറുപടി നല്‍കാന്‍ പോകുന്നത് .വ