Pravasi worldwide

Good Reads

അബുദാബി: പ്രസവിച്ചയുടന്‍ നവജാത ശിശുവിനെ കുത്തിക്കൊന്നു; അമ്മ അറസ്റ്റില്‍

അബുദാബി: പ്രസവിച്ചയുടന്‍ സ്വന്തം കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ  അമ്മയെക്കെതിരെ  അബുദാബി  കോടതി കേസെടുത്തു. വീട്ടുജോലിക്കാരി

Pravasi worldwide

മെട്രിസ് ഫിലിപ്പിന് പ്രവാസി അവാര്‍ഡ്‌

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് ലേഖകന്‍ മെട്രിസ് ഫിലിപ്പിന് പ്രവാസി പുരസ്കാരം. “കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്” എന്ന വിഷയത്തെ അധികരിച്ച് കേരള പ്രവാസി കോണ്‍ഗ്രസ്സിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ സംഘടിപ്പിച്ച ലേഖന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് പുരസ്കാരത്തിന് മെട്രിസ് ഫിലിപ്പ്

Pravasi worldwide

സ്ത്രീസുരക്ഷ - ഇന്ത്യ Vs സിംഗപ്പൂര്‍

സ്വന്തം വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പോലും രാത്രി 7 മണി കഴിഞ്ഞാല്‍ അടുത്തുള്ള കടയില്‍ പോയി മരുന്ന് വാങ്ങാന്‍ മടിക്കുന്ന ഇന്ത്യന്‍ സ്ത്രീകള്‍ സിംഗപ്പൂരില്‍ വന്നു എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ചെയ്യാനാണ് ഇഷ്ട്ടം എന്ന് ചങ്കൂറ്റത്തോടെ പറയുകയും ,ഇന്ത്യയില്‍ വച്ച് എന്ത് നെറികേടും ചെയ്യാന്‍ ധൈര്യമു

Pravasi worldwide

എയര്‍ ഇന്ത്യ എക്സ്പ്രസ് അടിമുടി പരിഷ്കരി

പ്രവാസി യാത്രക്കാര്‍ക്ക് ഒരു ശുഭവാര്‍ത്ത. പ്രവാസികളുടെ നിരന്തര പ്രതിഷേധത്തിനോടുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ മാനേജ്‌മന്റ്‌ പദ്ധതിയിടുന്നു.കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മലയാളിവല്‍ക്കരിക്കുന്നതാണ് ആദ്യപടി.

Pravasi worldwide

ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെŒ

എയിഡ്സ് ബോധവല്‍ക്കരണം ലക്ഷ്യമാക്കി സന്ദീപ്‌ പാമ്പള്ളി സംവിധാനം ചെയ്ത ' ലോറി ഗേള്‍' എന്ന ചിത്രത്തിന്റെ ആഗോള പ്രിവ്യൂവിന്‍റെ ബാംഗ്ലൂര്‍ പ്രദര്‍ശനം നടന്നു.ഇന്ദിരാനഗര്‍ കെ.എന്‍. ഇ ട്രസ്റ്റ് സ്കൂള്‍ ഹാളില്‍ കേരള സമാജവും ദര്‍ശന സിനിമ സോസൈറ്റി യും സംയുക്തമായി സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോല്‍സവം വേറിട്ട അന

Pravasi worldwide

സിംഗപ്പൂര്‍ കമ്പനിയുടെ ഇ-മെയില്‍ ഹാക്ക് ŏ

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സീ ഫുഡ് കമ്പനിയുടെ ഔദ്യാഗിക ഇ-മെയില്‍ ഹാക്ക് ചെയ്ത്, കമ്പനിയുമായി ഇടപാട് നടത്തുന്ന മലയാളി വ്യാപാരിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. റിയാദ് നസീമിലെ ദാറു സുദൈറ ട്രേഡിങ് എന്ന സ്ഥാപനം നടത്തുന്ന ചാവക്കാട് സ്വദേശി ജമാലുദ്ദീന്‍ ശരീഫ് വന്‍ തുക നഷ്ടപ്പെടുന്നതില്‍ നിന്ന് നേരിയ വ്യത്യാ

Pravasi worldwide

പ്രവാസികള്‍ക്കായി ഫെഡറല്‍ ബാങ്കിന്റെ പു

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അപകടം ഉണ്ടാകുകയോ മരണമടയുകയോ ചെയ്താല്‍ പത്ത് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രവാസികള്‍ക്കിടയില്‍ ആശ്വാസത്തിന് വഴിയൊരുക്കുന്നത്.

Pravasi worldwide

എയര്‍ ഏഷ്യയ്ക്ക് കൊച്ചിയിലേക്ക് 3 സര്‍വീŒ

എയര്‍ ഏഷ്യ കൊച്ചിയിലേക്ക് 3 സര്‍വീസ്‌ കൂടി ആരംഭിക്കുന്നു .ശ്രീ .ശങ്കര്‍ വി ( കൊച്ചി എയര്‍പോര്‍ട്ട് പി .ആര്‍ .ഒ ) പ്രവാസി എക്സ്പ്രസിന് നല്‍കിയ ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .പുതിയ സര്‍വീസ്‌ ഡിസംബര്‍ 1 മുതല്‍ നിലവില്‍ വരും.

Pravasi worldwide

MLES സിംഗപ്പൂരിന്‍റെ അപേക്ഷ ഗൗരവമായി പരിഗണി&#

സിംഗപ്പൂരില്‍ മലയാളം രണ്ടാം ഭാഷയായി അന്ഗീകരിക്കാനുള്ള മലയാളം ലാംഗ്വേജ് എഡ്യൂക്കേഷന്‍ സൊസൈറ്റി(MLES)യുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുന്നു.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സിലബസില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താനാവശ്യമായ ശ്രമങ്ങള്‍ സ്വീകരിക്കണമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍റെ നിര്‍ദേശം ഗൗരവമായി പരിഗണിക്കുമെന

Pravasi worldwide

ഈ വൃദ്ധരെ സഹായിക്കാന്‍ സിംഗപ്പൂര്‍ മലയാő

എം വി എല്‍ടാനിന്‍ എന്ന സിങ്കപ്പൂര്‍ കപ്പലില്‍ നിന്ന് പ്രദീപ്‌ രാജിനെ കാണാതായിട്ട് നാല് വര്‍ഷം തികയുന്നു.ഈ സംഭവത്തില്‍ സിംഗപ്പൂരില്‍ നിന്നുള്ള ഒരു മലയാളീ സംഘടനകള്‍ ഇതുവരെ യാതൊരു സഹായവും ചെയ്തിട്ടില്ലെന്നും ,ഒരുപക്ഷെ ഈ വിഷയത്തില്‍ സിംഗപ്പൂരില്‍ നിന്ന് കൂടുതല്‍ എളുപ്പത്തില്‍ ഇടപെടാന്‍ കഴിയും എന്നും ആക്

Pravasi worldwide

സില്‍ക്ക്‌എയര്‍ കൊച്ചി,തിരുവനന്തപുരം സő

സിംഗപ്പൂര്‍ മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത.സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സില്‍ക്ക്‌എയര്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു .കൊച്ചിയിലേക്ക് നിലവിലുള്ള ഏഴ് സര്‍വീസുകള്‍ ഒന്‍പത് ആയും തിരുവനന്തപുരത്തേക്കുള്ള മൂന്ന് സര്‍വീസ്‌ നാലായും വര്‍ദ്ധിപ്പിക്കുന്നു .