India
യാത്രക്കാര്‍ക്ക് പുതിയൊരു പണിയുമായി റെയില്‍വേ വരുന്നുണ്ട്;തിരക്കനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടാന്‍ പോകുന്നു
വിമാനടിക്കറ്റിന്റെ മാതൃകയില്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റം വരുന്നു.ഇങ്ങനെ ആവശ്യമനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുന്ന ‘സെര്‍ജ് പ്രൈസിങ്’ സംവിധാനം നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ച് കഴിഞ്ഞു.