World News
വിസിആര്‍ കാലത്തിനു വിരാമം ; ലോകത്തിലെ അവസാനത്തെ വിസിആര്‍ ഇന്ന് പുറത്തിറങ്ങുന്നു
പുതുതലമുറക്ക് അപരിചിതമായ ,ഒരുകാലത്ത് കാഴ്ചയുടെ വസന്തം പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറച്ച വിസിആര്‍ യുഗത്തിന് അവസാനം .ജപ്പാനിലെ ഫ്യുണായി ഇലക്ട്രിക് കമ്പനിയില്‍ നിന്നും ലോകത്തിലെ അവസാനത്തെ വിസിആര്‍(വീഡിയോ കാസെറ്റ് റെക്കോര്‍ഡര്‍) ഇന്ന് പുറത്തു വരുന്നതോടെ വിസിആര്‍ യുഗത്തിന് തിരശീല വീഴുകയാണ് .