India
പ്രവാസികൾക്ക് പ്രോക്സി വോട്ട് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം; എന്താണ് പ്രോക്സി വോട്ട് ?
പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്സി വോട്ട് ചെയ്യാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി . ഇതനുസരിച്ച് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും.ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. തീരുമാനം ഓഗസ്റ്റ് എട്ടിന് സുപ്രിം കോടതിയെ അറിയിക്കും.