India
ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ റൂട്ട് മാറ്റിത്തുടങ്ങി
ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ റൂട്ട് മാറ്റിത്തുടങ്ങി. യുഎഇ വ്യോമയാന അതിര്‍ത്തി ഒഴിവാക്കി ഒമാന്‍, ഇറാന്, പാകിസ്ഥാന് വഴിയുള്ള വ്യോമപാതയാണ് വിമാനക്കമ്പനികള്‍ തെരഞ്ഞെടുക്കുന്നത്. ഇതനുസരിച്ച് 45 മിനുട്ട് അധികസമയം യാത്ര ചെയ്യേണ്ടിവരും .