World ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നു ഫിഫ ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പുതിയ നയതന്ത്ര പ്രതിസന്ധി 2022ല്‍ നടക്കേണ്ട ഖത്തര്‍ ലോകകപ്പിനെ ബാധിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫിഫ.