World News
രാധിക മേനോന് ;സമുദ്രത്തിലെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത
ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ സമുദ്രത്തിലെ ധീരമായ പ്രവര്‍ത്തികള്‍ക്കുള്ള ‘അവാര്‍ഡ് ഫോര്‍ എക്സെപ്ഷണല്‍ ബ്രേവറി അറ്റ് സീ’ ആദ്യമായി ഒരു ഇന്ത്യന്‍ വനിതക്ക്