Indonesia ഇന്തോനേഷ്യയിലെ ഈ ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ ഒരു ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ. ചുരുക്കി പറഞ്ഞാല്‍ മഴവില്ലിന്റെ അഴകില്‍ ഒരു ഗ്രാമം. ഇന്തോനേഷ്യയിലെ കംപൂങ് പെലാംഗി ഗ്രാമത്തിനാണ് ഈ മഴവില്ലഴക്.