City News
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ സൂപ്&
ചെന്നൈ : ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ സൂപ്പര്‍സ്റ്റാറായി കാണുന്ന സ്റ്റൈല്‍ മന്നന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമോ ? തീര്‍ച്ചയായും ഉണ്ട് .നാല് വര്‍ഷം മുന്‍പ് സണ്‍ ടിവിയുടെ ഒരു പരിപാടിയില്‍ കെ.ബാലചന്ദ്രന് ഈ ചോദ്യം ചോദിച്ചപ്പോള്‍ അത് ലക്ഷക്കണക്കിനു ആരാധകര്‍ കാലങ്ങള