Readers Column
ജീന്‍സ് പരാമര്‍ശം: വായനക്കാരുടെ പ്രതികരണ
ജീന്‍സ് പോലുള്ള വേഷങ്ങള്‍ ധരിച്ചാല്‍ അവരെ പീഡിപ്പിക്കണം എന്ന് ആരാണ് പറഞ്ഞത് ? അത് പോലുള്ള വേഷങ്ങള്‍ ധരിച്ചവരെ കാണുമ്പോള്‍ ഇളക്കം ഉണ്ടാകുന്നുവെങ്കില്‍ അത്തരക്കാരെ ചികല്സിക്കുകയാനു വേണ്ടത്-വിനോയ് ജോസഫ് എഴുതുന്നു..