World
വിമാനയാത്രക്കാർ കുറഞ്ഞു; ഗള്‍ഫ് വിമാനയാത്രാ നിരക്ക് കുറയുന്നു
ഗള്‍ഫ് യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.ഗൾഫ് മാന്ദ്യവും തൊഴിൽ തകർച്ചയും വിമാന കമ്പിനികളുടെ കൊള്ളക്ക് തിരിച്ചടിയാകുന്നു. കേരളത്തില്‍നിന്ന് ഗള്‍ഫ് റൂട്ടുകളിലേക്ക് വിമാനക്കമ്പനികള്‍ നവംബര്‍ മുതലുള്ള നിരക്കില്‍ വന്‍ കുറവ് വരുന്നു.