Religious
'അലറിക്കരയുന്ന മമ്മി'യുടെ പിന്നിലെ നിഗൂഡത കണ്ടെത്തി; ഈജിപ്തിന്റെ ചരിത്രത്തില്‍ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയില്‍ ഒരു ‘മമ്മിഫിക്കേഷന്' വേറെയില്ല എന്ന് ചരിത്രം
നമ്മളെ ഭയപ്പെടുത്തിയ ഹോളിവുഡ് സിനിമ മമ്മിയുടെ കഥ ഓര്‍മ്മയില്ലേ. മരിച്ചു പോയ കാമുകിയെ പുനര്ജീവിപ്പിക്കാന് ശ്രമിക്കുന്ന പ്രേതമായ ഇമോതെപ്പിന്റെ കഥ. ഈ കഥയ്ക്കു സമാനമായ കാര്യങ്ങള്‍ ഈജിപ്തില്‍ നടന്നിട്ടുണ്ടെന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ‘അലറിക്കരയുന്ന മമ്മി’ എന്നു പേരിട്ട മമ്മിയില്‍ നിന്നാണ് ഇതു