Religious
അമ്മ ഇന്ന് മുതല്‍ സിംഗപ്പൂരില്‍
2013 ലെ ലോക പര്യടനത്തിന്‍റെ ഭാഗമായി അമ്മ ഇന്ന് മുതല്‍ സിംഗപ്പൂരില്‍. സന്ദര്‍ശനം മാര്‍ച്ച് 24 മുതല്‍ 27 വരെ.സ്നേഹം മറക്കപ്പെടുകയും പരസ്പര വിശ്വാസം നശിക്കപ്പെ ടുകയും ചെയ്യുന്ന ലോകത്തില്‍ സ്നേഹിക്കാനും സ്നേഹം പങ്കുവെയ്ക്കാനും പഠിപ്പിക്കുന്ന അമ്മ, വിശപ്പിന്റെ കണ്ണീരും, വെറുപ്പും, അല്ലലും ഇല്ലാത്ത ഒരു ലോ