World
എസ്കിമോകളുടെ 'ഇഗ്ലു'വില്‍ താമസിക്കണോ; നേരെ കുളു മണാലിയിലേക്ക് വന്നോളൂ
ഇഗ്ലുവിനെ കുറിച്ചു നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇഗ്ലു കണ്ടിട്ടുള്ളവര്‍ ചുരുക്കം. വളരെ തണുത്ത പ്രദേശങ്ങളില്‍ ജീവിക്കുന്ന എസ്കിമോകള്‍ അവര്‍ക്ക് കഴിയാന്‍ നിര്‍മ്മിക്കുന്ന വീടുകളെ ആണ് ഇഗ്ലു എന്ന് വിളിക്കുന്നത്.